Currency

പാസ്പോര്‍ട്ട് സെന്ററിന്റെ പ്രവർത്തനസമയം പുതുക്കി നിശ്ചയിച്ചു

സ്വന്തം ലേഖകൻThursday, December 8, 2016 8:54 am

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 1 മുതല്‍ വൈകീട്ട് 6 വരെയും രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിക്കുകയെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ദോഹ: പാസ്പോര്‍ട്ട് സെന്ററിന്റെ പ്രവർത്തനസമയം രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാക്കുന്നതായി അധികൃതർ അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 1 മുതല്‍ വൈകീട്ട് 6 വരെയും രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിക്കുകയെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

നിലവില്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ വൈകീട്ട് 7 വരെയുമായിരുന്നു ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സിന്റെ ആസ്ഥാനത്തെയും സര്‍വീസ് സെന്ററുകളിലെ എല്ലാ ഡിപാര്‍ട്ട്മെന്റുകളുടെയും പ്രവര്‍ത്തന സമയം. അടുത്തിടെ മെത്രാഷ് വഴിയുള്ള സേവനങ്ങള്‍ വിപുലീകരിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സെന്ററുകള്‍ തുറക്കുകയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “പാസ്പോര്‍ട്ട് സെന്ററിന്റെ പ്രവർത്തനസമയം പുതുക്കി നിശ്ചയിച്ചു”

  1. Hey great blog! Does running a blog similar to this require a massive amount work?
    I’ve virtually no knowledge of computer programming however I was
    hoping to start my own blog in the near future.

    Anyways, if you have any suggestions or tips for new
    blog owners please share. I understand this is off topic however I
    simply had to ask. Thanks a lot!

Comments are closed.

Top
x