Currency

വിമാനടിക്കറ്റിന് യൂണിയന്‍ പേ കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന് ഖത്തർ എയർവേയ്സ്

സ്വന്തം ലേഖകൻFriday, December 9, 2016 11:27 am

വിമാനടിക്കറ്റിന് യൂണിയന്‍ പേ കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് യൂണിയന്‍ പേ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുക.

ദോഹ: വിമാനടിക്കറ്റിന് യൂണിയന്‍ പേ കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് യൂണിയന്‍ പേ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുക.

യു.എസ്. ഡോളര്‍, ചൈനീസ് യുവാന്‍, പൗണ്ട്, യൂറോ, ഓസ്‌ട്രേലിയന്‍ ഡോളര്‍, ഹോങ്കോങ് ഡോളര്‍, ജപ്പാന്‍ യെന്‍, ദക്ഷണി കൊറിയന്‍ വോണ്‍, മലേഷ്യന്‍ റിംഗിറ്റ്, ന്യൂസീലന്‍ഡ് ഡോളര്‍, തായ് ബട്ട് എന്നിവയില്‍ യൂണിയന്‍ കാര്‍ഡ് ഉപയോഗിച്ച് പണം അടയ്ക്കാനാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x