Currency

ദു­ഖാൻ റോഡ് – മാൾ ഓഫ് ഖത്തർ തു­രങ്കപാ­ത പൊതുജനങ്ങൾക്കായി തുറന്നു

സ്വന്തം ലേഖകൻSunday, December 11, 2016 9:19 am

4820 കോടി റിയാൽ ചിലവിൽ നിർമ്മിക്കുന്ന പത്ത് അതിവേഗ പാതകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പദ്ധതിയിൽ ഉൾപ്പെട്ട 3.3 കിലോമീറ്റർ ദൂരമുള്ള പാതയാണ് ഇപ്പോൾ തുറന്ന് കൊടുത്തിരിക്കുന്നത്.

ദോഹ: ദുഖാൻ റോഡിനെയും മാൾ ഓഫ് ഖത്തറിനെയും ബന്ധിപ്പിക്കുന്ന ഒന്നര കിലോമീറ്റർ വരുന്ന തുരങ്കം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. 4820 കോടി റിയാൽ ചിലവിൽ നിർമ്മിക്കുന്ന പത്ത് അതിവേഗ പാതകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പദ്ധതിയിൽ ഉൾപ്പെട്ട 3.3 കിലോമീറ്റർ ദൂരമുള്ള പാതയാണ് ഇപ്പോൾ തുറന്ന് കൊടുത്തിരിക്കുന്നത്.

പദ്ധതികളിൽ പ്രധാനമായ ഈസ്റ്റ്-വെസ്റ്റ് കോറിഡോർ പദ്ധതിയുടെ 65 ശതമാനം നിർമ്മാണ പ്രവർത്തികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നേരത്തെ നജ്മ സ്ട്രീറ്റ് വിപുലീകരണവും ഈസ്റ്റ് കോറിഡോറിന് കുറുകെയുള്ള പാലവും പൂർത്തിയായിരുന്നു. പുതിയ ഓർബിറ്റൽ ഹൈവേ, ട്രക്ക് റൂട്ട് പ്രോജക്ടിന്റെ ഭാഗമായി നാലു പാലങ്ങളുടെ നിർമാണം നടന്നുവരുന്നു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ദു­ഖാൻ റോഡ് – മാൾ ഓഫ് ഖത്തർ തു­രങ്കപാ­ത പൊതുജനങ്ങൾക്കായി തുറന്നു”

  1. What’s Taking place i am new to this, I stumbled upon this I’ve found It
    positively useful and it has aided me out loads. I’m hoping to contribute & aid
    other users like its aided me. Great job.

  2. Aja says:

    fantastic publish, very informative. I ponder why the other specialists of this sector don’t notice this.
    You should continue your writing. I’m sure, you have a great readers’
    base already!

Comments are closed.

Top
x