
മസ്കത്ത്: ആലപ്പുഴ സ്വദേശി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മരിച്ചു. രാമങ്കരി മണലടി ചൂളയില്‍ വീട്ടില്‍ ജോയ് ജോസഫിന്റെ മകന് മാര്ട്ടിന് (32) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജോലിക്കാരനാണ്.
സി.ബി.ഡി മേഖലയില്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ ജനാലയിലൂടെ തിങ്കളാഴ്ച രാത്രി പുറത്തേക്ക് ചാടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.