സിംഗപ്പൂർ: സാംസങ് ഗാലക്സി നോട്ട് 7 ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സും വിലക്കേര്‍പ്പെടുത്തി. ഉപയോഗിക്കുമ്പോഴും ചാര്‍ജ് ചെയ്യുമ്പോഴും പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നേരത്തെ വിവിധ രാജ്യങ്ങൾ സാംസംഗ് ഗാലക്സി 7 ന് വിലക്കേർപ്പെടുത്തിയിരുന്നു.
സുരക്ഷാ പരിശോധന കഴിഞ്ഞ ബാഗേജുകളില്‍ സാംസങ് നോട്ട് 7 സൂക്ഷിക്കുന്നതും അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ ഉപഭോക്താക്കളോട് ഗാലക്സി നോട്ട് 7 ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാന്‍ സാംസങ് കമ്പനി തന്നെ ആവശ്യപ്പെട്ടു. തീപിടിത്തത്തിനു കാരണമാകുന്നതിനാല്‍ ആഗോളതലത്തില്‍ നോട്ട് 7 സീരീസ് ഫോണുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Hi there, this weekend is nice in support of me, for the reason that this occasion i am reading this impressive educational post here at my house.
I got this website from my buddy who informed me on the topic of this web site and now this time I am visiting this website
and reading very informative content here.
That is a good tip especially to those fresh to the blogosphere.
Brief but very precise info… Thanks for sharing this
one. A must read post!