സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 തൊഴിലാളികള്‍ക്ക് സിക വൈറസ് ബാധ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണു ഇക്കാര്യം സ്ഥിരീകരിച്ചത്. തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വൈറസ് സാന്നിധ്യം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ വാഗ്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ന്യൂഡല്‍ഹി/സിംഗപ്പൂർ: സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 തൊഴിലാളികള്‍ക്ക് സിക വൈറസ് ബാധ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണു ഇക്കാര്യം സ്ഥിരീകരിച്ചത്. തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വൈറസ് സാന്നിധ്യം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ വാഗ്താവ് വികാസ് സ്വരൂപ് അറിയിച്ചു.
സിംഗപ്പൂരിലെ നിര്‍മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരിലാണു സിക വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിൽ 36 ഓളം പേര്‍ക്ക് വൈറസ് പിടിപെട്ടതായാണ് റിപ്പോർട്ടുകൾ.
അമേരിക്കന്‍ ഉപ ഭൂഖണ്ഡത്തിലും കരീബിയന്‍ രാജ്യങ്ങളിലുമായിരുന്നു രോഗബാധ കൂടുതലായി കണ്ടെത്തിയത്. ഇതുവരെ 34 രാജ്യങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ.) നേരത്തെ അരിയിച്ചിരുന്നു. കൊതുകുകളിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Good information. Lucky me I came across your site by chance (stumbleupon).
I have bookmarked it for later!
Hello just wanted to give you a quick heads up. The words in your article seem to be running off the screen in Safari.
I’m not sure if this is a formatting issue or something to do with internet browser compatibility but I figured I’d post
to let you know. The layout look great though! Hope you get the problem resolved soon. Many
thanks
Your style is really unique compared to other folks I have
read stuff from. I appreciate you for posting when you have the opportunity, Guess I’ll just
book mark this blog.
Hi, i read your blog from time to time and i own a similar
one and i was just curious if you get a lot of spam responses?
If so how do you prevent it, any plugin or anything you can suggest?
I get so much lately it’s driving me mad so any help is very much appreciated.
If some one wants to be updated with hottest technologies after that he must be pay a quick visit this web page and be up to date
every day.