Currency

ബിസിനസ് ആരംഭിക്കാൻ അനുയോജ്യമായ രാജ്യങ്ങളിൽ സിംഗപ്പൂർ രണ്ടാമത്

സ്വന്തം ലേഖകൻFriday, October 28, 2016 11:29 am

ബിസിനസാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, അനുമതി, വൈദ്യുതി സൗകര്യം, രജിസ്ട്രേഷന്‍,വായ്പകള്‍, നികുതി എന്നിങ്ങനെ സംരംഭങ്ങള്‍ക്കനുയോജ്യമായ പത്ത് കാര്യങ്ങള്‍ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

സിംഗപ്പൂർ: ലോകത്ത് ബിസിനസിന് അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ സിംഗപ്പൂരിന് രണ്ടാം സ്ഥാനം. ലോകബാങ്ക് അവതരിപ്പിച്ച 190 രാജ്യങ്ങളുടെ പട്ടികയിലാണ് സിംഗപ്പൂർ രണ്ടാമത് ആയിരിക്കുന്നത്. ബിസിനസാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, അനുമതി, വൈദ്യുതി സൗകര്യം, രജിസ്ട്രേഷന്‍,വായ്പകള്‍, നികുതി എന്നിങ്ങനെ സംരംഭങ്ങള്‍ക്കനുയോജ്യമായ പത്ത് കാര്യങ്ങള്‍ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയിൽ ഒന്നാമത് ന്യൂസിലാൻഡാണ്. 130 ആം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ന്യൂസിലാന്‍ഡില്‍ ബിസിനസാരംഭിക്കാന്‍ അര ദിവസം മാത്രം മതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ഇന്ത്യയില്‍ 26 ദിവസം വേണ്ടിവരും.  2.5 ദിവസമാണ് സിംഗപ്പൂരില്‍ ബിസിനസാരംഭിക്കാന്‍ വേണ്ടി വരുന്നത്. ഡെന്‍മാര്‍ക്കാണ് മൂന്നാം സ്ഥാനത്ത്. ഹോങ്കോംഗാണ് നാലാമത്. ദക്ഷിണകൊറിയ, നോര്‍വേ, യുകെ, യുഎസ്, സ്വീഡന്‍, മാസിഡോണിയ എന്നീ രാജ്യങ്ങളും പട്ടികയിൽ മുന്നിൽ നിൽക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “ബിസിനസ് ആരംഭിക്കാൻ അനുയോജ്യമായ രാജ്യങ്ങളിൽ സിംഗപ്പൂർ രണ്ടാമത്”

  1. Hi there, after reading this awesome article i am too cheerful
    to share my knowledge here with colleagues.

  2. An impressive share! I’ve just forwarded this onto a colleague who was doing a little
    research on this. And he actually ordered me breakfast because I stumbled
    upon it for him… lol. So allow me to reword this….
    Thanks for the meal!! But yeah, thanks for spending some time to
    talk about this topic here on your internet site.

  3. I will right away grasp your rss feed as I can not in finding your email subscription link or newsletter
    service. Do you’ve any? Kindly let me recognize in order that I may subscribe.
    Thanks.

Leave a Comment

Your email address will not be published. Required fields are marked *

Top
x