
ദോഹ: മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള ഗ്ലോബല്‍ ട്രാവലര്‍ പുരസ്‌കാരം ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്. ലോസ് എയ്ഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ ഹമദ് വിമാനത്താവളം പ്രതിനിധി അവാര്‍ഡ് ഏറ്റുവാങ്ങി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ പുരസ്‌കാരം ഹമദ് വിമാനത്താവളം സ്വന്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.