ജോര്‍ജിന കോണ്ടന്‍ എന്ന യുവതിയാണ് തന്റെ 12ാം വയസുമുതല്‍ മനുഷ്യരക്തം കുടിച്ചു ജീവിക്കുന്നത്. ജീവിക്കുന്ന രക്തരക്ഷസ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കല്‍ ഇവര്‍ തന്റെ ബോയ്ഫ്രണ്ടായ സ്‌മൈയ്‌ലിനെ തേടിയെത്തും. രക്തം കുടിക്കും.
ബ്രിസ്‌ബെയ്ന്‍: പകല്‍ വെളിച്ചത്തില്‍ പുറത്തിറങ്ങില്ല. മനുഷ്യരക്തം ഊറ്റികുടിക്കും. പറഞ്ഞുവരുന്നത് ഓസ്‌ട്രേലിയയില്‍ ജീവിച്ചിരിക്കുന്ന യഥാര്‍ത്ഥ രക്തരക്ഷസ്സിനെക്കുറിച്ചാണ്. ജോര്‍ജിന കോണ്ടന്‍ എന്ന യുവതിയാണ് തന്റെ 12ാം വയസുമുതല്‍ മനുഷ്യരക്തം കുടിച്ചു ജീവിക്കുന്നത്. ജീവിക്കുന്ന രക്തരക്ഷസ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കല്‍ ഇവര്‍ തന്റെ ബോയ്ഫ്രണ്ടായ സ്‌മൈയ്‌ലിനെ തേടിയെത്തും. രക്തം കുടിക്കും.

എന്നാല്‍ ഒരു ഭയങ്കരിയായ രക്തരക്ഷസൊന്നുമല്ല ജോര്‍ജിന. പാരമ്പര്യമായി കിട്ടിയ തലസ്സീമിയ എന്ന അപൂര്‍വരോഗമാണ് ഇവരെ രക്തം കുടിക്കാന്‍ പ്രേരിപ്പിക്കുന്നത്. 39 കാരിയായ ജോര്‍ജ്ജിന കോണ്ടോണ്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ബ്രിസ്‌ബെയ്‌നിലാണ് താമസം. 20 വര്‍ഷത്തോളമായി സൂര്യവെളിച്ചത്തില്‍പെടാതെയാണ് ജീവിതം.
ശരീരത്തില്‍ ഇരുമ്പിന്റെ അംശത്തിന്റെ കുറവും അനീമിയയുടെ അസുഖമുളളതുകൊണ്ടാണ് രക്തം കുടിച്ച് തുടങ്ങിയതെന്ന് ജോര്‍ജ്ജിന പറയുന്നു.
മൂന്നുവര്‍ഷമായി ഇവള്‍ക്കു കുടിക്കാനുള്ള രക്തം നല്‍കുന്നത് സുഹൃത്തായ സ്‌മൈയ്ല്‍ ആണ്. സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി സ്‌മൈയ്ല്‍ സുഹൃത്തിന് രക്തം വലിച്ചുകുടിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Howdy, i read your blog occasionally and i own a similar one and
i was just wondering if you get a lot of spam feedback?
If so how do you stop it, any plugin or anything you can recommend?
I get so much lately it’s driving me crazy so any assistance is very much appreciated.