At a glittering ceremony held at the Crowne Plaza Convention Center in Bahrain, the Garshom International Awards 2023 brought together luminaries from around the world to honor outstanding individuals and institutions making significant contributions in various fields. The event was graced by the presence of esteemed chief guests Bahrain Tourism Director Mr Senan Aljabrey, Director […]
നവംബർ 20 ഞായറാഴ്ച രാത്രി 7 ന് ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന 16 – മത് ഗർഷോം രാജ്യാന്തര പുരസ്കാരദാന ചടങ്ങിൽ മൊറോക്കോ അംബാസിഡർ മൊഹമ്മദ് ആദിൽ എമ്പാഷ്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു
16 – മത് ഗർഷോം രാജ്യാന്തര പുരസ്കാരദാനച്ചടങ്ങു നവംബർ 20 വൈകുന്നേരം 7 ന് ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്. ബാക്കു ലാൻഡ്മാർക്ക് ഹോട്ടലിൽ നവംബർ 22 ചൊവ്വാഴ്ച വൈകുന്നേരം 7 ന് നടക്കുന്ന ചടങ്ങിൽ 17 – മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങളും വിതരണം ചെയ്യും.
17 -മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു. 2022 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ഓൺലൈനായി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. പുരസ്കാരങ്ങൾ 2022 ഡിസംബറിൽ സമ്മാനിക്കും.
കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ 15-മത് ഗർഷോം രാജ്യാന്തര പുരസ്കാരദാനച്ചടങ്ങു മാറ്റിവച്ചു. ഒക്ടോബർ 3 നു ആസ്ട്രേലിയയിലെ മെൽബണിലാണ് അവാർഡ്ദാന ചടങ്ങു നിശ്ചയിച്ചിരുന്നത്.
15- മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 2020 മാർച്ച് 31 വരെ ഓൺലൈനായി സമർപ്പിക്കാം. ആസ്ട്രേലിയയിലെ മെൽബണിൽ ഒക്ടോബർ 3നു നടക്കുന്ന ചടങ്ങിൽ 15- മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ സമ്മാനിക്കും.
ബാംഗ്ലൂർ: മലയാളികളുടെ പ്രവാസ ജീവിത ചരിത്രത്തിന്റെ ഭാഗമാകുന്ന റെഫെറൻസ് ബുക്ക് – The Book of Desert Stars പുറത്തിറങ്ങുന്നു. ജയ്ഹിന്ദ് ടി വിയാണ് പ്രസാധകർ. ബാംഗ്ലൂർ ആസ്ഥാനമായ മീഡിയ / ഇവെന്റ്സ് കമ്പനി ഗർഷോമാണ് The Book of Desert Stars ന്റെ ഉള്ളടക്കവും രചനകളും തയ്യാറാക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നടന്നുവരുന്നു. 2020 ഏപ്രിലിൽ ദുബായിയിൽ നടക്കുന്ന മെഗാ ഇവന്റിൽ The Book of Desert Stars പ്രകാശനം ചെയ്യും. […]
കേരളത്തിലെ വെള്ളപ്പൊക്കാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഗർഷോം ഫൗണ്ടേഷൻ കോഴിക്കോട് ജില്ലയിലെ കണ്ണപ്പൻകുണ്ടിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം ആസ്ട്രേലിയയിലെ വിറ്റൽസി നഗരസഭാ കൗൺസിലർ ടോം ജോസഫ് നിർവഹിച്ചു
നോർവീജിയൻ മലയാളി അസോസിയേഷൻ (നന്മ) ആതിഥ്യമരുളുന്ന 14- മത് ഗർഷോം അന്തർദേശീയ പുരസ്കാരദാനച്ചടങ്ങു ഓസ്ലോയിലെ സ്കാൻഡിക് സോളി ഹോട്ടലിലാണ് നടക്കുന്നത്. ആഗസ്റ്റ് 22 മുതൽ 26 വരെ ഗർഷോം ഗ്ലോബൽ കോൺഫറൻസും നോർവേയിൽ നടക്കുന്നുണ്ട്.
14- മത് ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 2019 ജനുവരി 1 മുതൽ മാർച്ച് 31 വരെ garshomonline.com ലൂടെ ഓൺലൈനായി സമർപ്പിക്കാം