വി.എ.ഹസന് (ദുബൈ), ഡോ. ലാലി സാമുവല്‍ (ന്യൂസിലാന്റ്), ബാബു വര്‍ഗീസ് ( യു.എസ്.എ), ഡോ. രാംകുമാര്‍ നായര്‍ (സ്വീഡന്), ബിജു വര്‍ഗീസ് (ഇന്ത്യ), റ്റിബി കുരുവിള (ജപ്പാന്), സ്വരൂപ് രാജന് മയില്‍വാഹനം (കുവൈറ്റ്) എന്നിവര്‍ പുരസ്കാര ജേതാക്കൾ. മികച്ച മലയാളി സംഘടനയായി ആസ്ട്രേലിയയിലെ എന്റെ കേരളം തിരഞ്ഞെടുക്കപ്പെട്ടു.