അതേസമയം ബാങ്കിങ് സേവനങ്ങളെ പണിമുടക്ക് ബാധിക്കുമെന്ന് എസ്.ബി.ഐ, പി.എന്‍.ബി, ബി.ഒ.ബി. തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യമേഖലയിലെ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ്, കൊടാക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും.