ശരിയായ ഉത്തരം നല്കുന്ന രണ്ട് പേര്‍ക്കാണ് സൗജന്യ ടിക്കറ്റ് ലഭിക്കുക. എയര്‍ ഇന്ത്യയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജില്‍ നടക്കുന്ന മത്സരമാണ് Dream on a 787 Dreamliner. 18 വയസ്സിന് മുകളിലുള്ള ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഈ മത്സരം 2019 സെപ്റ്റംബര്‍ 7 വരെയാണ് നടത്തുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, പരസ്യ നെറ്റ്വര്‍ക്ക് തുടങ്ങിയവയിലൂടെ ഉപഭോക്താക്കള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.