സൗദിയില്‍ നിന്ന് ഹജ്ജിനത്തെുന്നവര്‍ രണ്ടും വിദേശ തീര്യഥാടകര് നാല് കുത്തിവെപ്പും നിര്‍ബന്ധമായും എടുക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രാജ്യത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കുത്തിവെപ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചില കുത്തിവെപ്പുകള്‍ ഹജ്ജിന്റെ പത്ത് ദിവസം മുന്‍പും മറ്റു ചിലത് രണ്ടാഴ്ച മുന്‍പുമാണ് എടുക്കേണ്ടത്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആനുകൂല്യം ലഭിക്കും വിധമാണ് പദ്ധതി തയാറാക്കുന്നത്. വിദേശി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതിനെക്കുറിച്ച് നിര്‍ദേശിക്കുന്ന ഈ നിയമത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗജന്യ ചികിത്സ ലഭിക്കുന്നതിനാല്‍ സ്വദേശികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നത് നിര്‍ബന്ധമല്ലെന്നും പറയുന്നുണ്ട്. സ്വകാര്യ ആശുപത്രികളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും
അവധി ആഘോഷിക്കാനും മറ്റും വിദേശരാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കു വിസ നടപടികൾക്കു കാത്തു നിൽക്കാതെ സന്ദർശനം നടത്താവുന്ന രാജ്യങ്ങൾ
ഒന്നിലധികം പാൻ കാർഡുകൾ കൈവശമുണ്ടെന്ന് കരുതുന്നവരുടെ പാൻ അക്കൗണ്ടുകളാണു ഇല്ലാതാക്കുകയോ താൽക്കാലികമായി വിച്ഛേദിക്കുകയോ ചെയ്തിരിക്കുന്നത്. നിങ്ങളുടെ പാൻ ആക്റ്റീവ് ആണോ എന്ന് അറിയുന്നത് എങ്ങനെയെന്ന് നോക്കാം
പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ തനിക്ക് പകരം വോട്ട് ചെയ്യാന്‍ ഒരാളെ പ്രവാസി വോട്ടര്‍ക്ക് നിര്‍ദേശിക്കാം. അതേ സമയം ഓരോ തിരഞ്ഞെടുപ്പിനും വെവ്വേറെ ആളുകളെ ആയിരിക്കണം നിര്‍ദേശിക്കേണ്ടത്. ഇതിന് അനുസൃതമായി തിരഞ്ഞെടുപ്പ് ചട്ടങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം.
നഷ്ടപ്പെട്ടു പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുന്നതിന് സി.ഐ.എസ്.എഫ് വെബ്സൈറ്റിലെ ‘lostandfound’ എന്ന ഒപ്ഷന്‍ ആണ് യാത്രക്കാര്‍ ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ http://www.cisf.gov.in/lost-and-found/ എന്ന വെബ്പേജ് സന്ദര്‍ശിക്കുക. ഇതില്‍ ‘Airport, DMRC’ എന്ന രണ്ട് ഓപ്ഷനുകള്‍ കാണാം. അതില്‍ ‘Airport’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ‘Airport – Lost and Found Items’ എന്ന ഭാഗത്ത് എത്തും.
നികുതിദായകര്‍ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. തീയതി നീട്ടില്ലെന്നായിരുന്നു ആദായ നികുതി വകുപ്പ് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പരും പാന്‍ നമ്പരുമായി ലിങ്ക് ചെയ്യണം.
2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. തീയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. കാലപരിധി നീട്ടണമെന്ന ആവശ്യം നിലവിലുണ്ടെങ്കിലും കാലാവധി നീട്ടാനുള്ള പദ്ധതിയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസി ഭാരതീയ ഭീമാ യോജന (പിബിബിവൈ) എന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) തൊഴിലാളികള്ക്കുവേണ്ടിയാണു ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇ-ഫയലിംഗ് സിസ്റ്റത്തിലെ ന്യൂനത കാരണം പ്രവാസികൾക്ക് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാതെ വരുന്നതായി വ്യാപക പരാതി