ഓഗസ്റ്റ് 13 മുതല്‍ 20 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്റ്റംബര്‍ 16 മുതല്‍ നവംബര്‍ 30 വരെയും 2018 ജനുവരി 25 മുതല്‍ മാര്‍ച്ച് 31 വരെയും യാത്ര ചെയ്യാന്‍ സാധിക്കും. ദക്ഷിണേഷ്യന്‍ നഗരങ്ങളായ കാഠ്മണ്ഡു, ധാക്ക, കൊളംബോ, കാബുള്‍ എന്നീ സ്ഥലങ്ങളും യാത്രാനിരക്കില്‍ ഇളവ് പ്രഖ്യാപിച്ച നഗരങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ദുബായ്, ബഹ്റിന് എന്നീ നഗരങ്ങളിലേക്ക് ആറായിരം രൂപാ നിരക്കില്‍ യാത്ര ചെയ്യാം.