2017ലെ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് മുതല്‍ സമര്‍പ്പിക്കാം. സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണര്‍ 2017 ഏപ്രില്‍ 24, 25 തീയതികളില്‍ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും നടത്തും.