Currency

Important News

ഒബിസി സ്കോളർഷിപ്പിന് നവംബര്‍ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതിപ്രകാരം അപേക്ഷ നല്‍കുന്നതിനുള്ള തിയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ളസ്ടൂ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമായ 3000 വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കും. ഒറ്റത്തവണയായി 5000 രൂപയാണ് നല്‍കുന്നത്. 2015-16 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ളസ്ടൂ പഠനം പൂര്‍ത്തിയാക്കിവരും എല്ലാ വിഷയത്തിലും എ പ്ളസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം […]

Top
x