Currency

Important News

തിരുവനന്തപുരം വിമാനത്താവളത്തില്‍ നോട്ടുമാറാൻ എസ്ബിടിയുടെ പ്രത്യേക കൗണ്ടര്‍

തിരുവനന്തപുരം:അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാറിയെടുക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രത്യേക കൗണ്ടർ തുറന്നു. ഇരുപത്തിനാല് മണിക്കൂറും കൗണ്ടറിൽ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാര്‍ക്ക് അസാധുവായ 500,1000 രൂപ നോട്ടുകള്‍ ഈ കണ്ടറുകളിലൂടെ മാറ്റി വാങ്ങാവുന്നതാണ്. അതിനിടെ അസാധു നോട്ടുകളുടെ വിനിമയം അനുവദിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപകര്‍ ഒരാഴ്ച കൊണ്ട് 20 കോടിരൂപയുടെ നിക്ഷേപങ്ങൾ പിൻ വലിച്ചു. ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ സ്തംഭിച്ച […]

Top
x