വിമാനത്താവളങ്ങളിലെ വിവിധ സോണുകളിലായി ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും പുതിയ ഉത്തരവ് ബാധകമാണ്.
പൗരത്വ അപേക്ഷകൾ പരിഗണിക്കുന്നത് കുടിയേറ്റകാര്യവകുപ്പ് പുനഃരാരംഭിച്ചു
ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർക്കിടയിൽ സ്ത്രീധനപീഡനങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഈ നീക്കം
വിവാദമായ ഓസ്ട്രേലിയൻ പൗരത്വ ഭേദഗതി നിയമം സെനറ്റിൻറെ പരിഗണനാ പട്ടികയിൽ നിന്ന് പുറത്ത്.
ഇന്ധനത്തിനായി ഓരോ വര്‍ഷവും ബ്രിസ്ബണിലെ വാഹന ഉപയോക്താക്കള്‍ അധികമായി നല്‍കേണ്ടിവരുന്നത് ദശലക്ഷക്കണക്കിന് ഡോളറാണ്.
വ്യത്യസ്ത ചിത്രങ്ങളടങ്ങിയ നിറപ്പകിട്ടാർന്ന രണ്ടു സ്റ്റാമ്പുകളാണ് തപാൽ വകുപ്പ് പുറത്തിറക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനി ക്വീൻസ്ലാൻഡിൽ സ്ഥാപിക്കാനുള്ള ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം.
വിക്ടോറിയയുടെ വിവിധ മേഖലകളിൽ തണ്ടർ സ്റ്റോം ആസ്ത്മ പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി
ഇതര ബാങ്കുകളിലേക്കു പണമയക്കുമ്പോൾ തത്സമയ ട്രാൻസ്ഫർ സൗകര്യവുമായി ഓസ്ട്രേലിയയിലെ നാല് പ്രമുഖ ബാങ്കുകളും സാമ്പത്തിക ഇടപാടുകൾ നടത്തുന്ന 50 ഓളം ചെറിയ സ്ഥാപനങ്ങളും
വിറ്റൽസി കൗൺസിലേക്ക് നോർത്ത് വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടോം ജോസഫ് പ്രസ്തുത സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ്.