നിലവിൽ സഖ്യകക്ഷി സർക്കാർ പിടിച്ചുനിൽക്കുന്നത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ നൽകിയ വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയവരുടെ വിസ 10 വർഷത്തേക്ക് റദ്ദാക്കുമെന്ന് ഓസ്ട്രേലിയൻ കുടിയേറ്റകാര്യ വകുപ്പ്
അവധിവേള ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ ക്വൂൻസ്ലാൻഡിലെ സ്ഥലമായി ബ്രിസ്ബേണിലെ സൗത്ത് ബാങ്കിനെ തെരഞ്ഞെടുത്തു
ഓസ്ട്രേലിയയിൽ പെർന്മെന്റ് റസിഡന്റ് ആയ ശുഭയെ ശിക്ഷക്ക് ശേഷം നാടുകടത്താനും സാധ്യതയുണ്ട്
അംഗങ്ങള്‍ ഉന്നയിച്ച നിരവധി ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉപരിസഭയിൽ ബില്‍ പാസായിരിക്കുന്നത്.
ഒസ്ട്രേലിയയിലെ ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ഇളവ് നൽകാൻ സർക്കാർ തയ്യാറെടുക്കുന്നതായി സൂചന.
ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM) പാസായവർക്ക് ഓസ്ട്രേലിയിൽ നഴ്സിംഗ് രജിസ്ട്രേഷൻ ലഭിക്കാൻ നഴ്സിംഗ് അതോറിറ്റിയുടെ പുതിയ ഡിപ്ലോമ കോഴ്സ്
സൈക്കിള്‍ യാത്രികരെ മറികടക്കുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് 400 ഡോളര്‍ പിഴയീടാക്കാൻ പെർത്തിൽ പുതിയ നിയമം
മന്മീത്സ് പാരഡൈസ് എന്നാണ് ബ്രിസ്ബൈന്‍ സിറ്റി കൗണ്‍സില്‍ പാര്ക്കിന് പേരു നല്‍കിയിരിക്കുന്നത്
തെരഞ്ഞെടുപ്പ് സമയത്ത് ഇരട്ടപൗരത്വം വഹിച്ചുവെന്ന പേരില്‍ ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബാര്‍ണബി ജോയ്സ് ഉള്‍പ്പെടെ അഞ്ചു പേരുടെ തെരഞ്ഞെടുപ്പ് ഓസ്ട്രേലിയൻ ഹൈക്കോടതി റദ്ദാക്കി