ലോകത്തിലെ ഏറ്റവും വലിയ ലിത്തിയം ബാറ്ററി ദക്ഷിണ ഓസ്ട്രേലിയയിൽ നിമ്മിക്കാൻ തെസ്ലയ്ക്ക് അനുമതി
തൊഴിലുടമകള്‍ മോശമായി പെരുമാറുന്നതും കുറഞ്ഞ വേതനം നൽകുന്നതും ഓംബുഡ്സ്മാനെ അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇതര ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ ഈടാക്കിയിരുന്ന ഫീസ് ഓസ്ട്രേലിയയിലെ പ്രമുഖ ബാങ്കുകൾ പിൻവലിച്ചു.
സെപ്തംബർ അവസാനത്തോടെ ന്യൂ സൗത്ത് വെയിൽസിലെ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.
ഓസ്ട്രേലിയൻ പെർമനന്റ് റസിഡസി അഥവാ പാർട്ണർ വിസ, താത്കാലിക പ്രൊട്ടക്ഷൻ വിസ തുടങ്ങിയ താത്കാലിക വിസയിൽ ഉള്ളവർക്ക് ഇതിനായി അപേക്ഷ സമർപ്പിക്കാനാകും
ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം നേരിടുന്ന മൂന്നാമത്തെ ഓസീസ് മന്ത്രിയാണ് കീനൺ.
സൗത്ത് ഓസ്ട്രേലിയയിലെ പോര്‍ട്ട് അഗസ്റ്റയില്‍ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ തെര്‍മല്‍ വൈദ്യുതി പദ്ധതിവരുന്നു
വ്യാജ നോട്ടുകൾ നിർമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
വൂൽവർത്ത്സിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങിയവരാണു നിങ്ങളെങ്കിൽ ബാങ്ക് അക്കൗണ്ട് ബാലൻസ് ഉടൻ പരിശോധിക്കുക
പെർത്തിൽ എഞ്ചിനീയറായ ഡോ. രാജ് കുറുപ്പാണ് പ്രസ്തുത ബഹുമതിയ്ക്കു അർഹനായിരിക്കുന്നത്