പ്രവാസി എഴുത്തുകാര്‍ക്ക് സാഹിത്യ അക്കാദമി പുരസ്കാരം പരിഗണനയിലെന്ന് സെക്രട്ടറി കെ പി മോഹനന്
ബ്രിസ്ബൈനിൽ ടാക്സി ഡ്രൈവറായ അനീഷ് വർഗീസിനെയാണു രണ്ട് അവാർഡുകൾക്കു നാമനിർദേശം ചെയ്തിരിക്കുന്നത്.
മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതേതുടർന്നു പോലീസിൽ നിന്നും ലോക്കൽ അതോറിറ്റികളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ടെന്നു പർദീപ് സിംഗ് അറിയിച്ചു.
സംഭവത്തിൽ ഒരു യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു
ഫെഡറർ സർക്കാറിന്റെ വിസ പരിഷ്കാരങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരെ കാര്യമായി ബാധിക്കില്ലെന്നു ഇന്ത്യയിലെ ഓസ്ട്രേലിയൻ സ്ഥാനപതി ഹരീന്ദർ സിദ്ദു
ഓസ്ട്രേലിയയിൽ കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഫിഡ്ജറ്റ് സ്പിന്നർ എന്ന കളിപ്പാട്ടം അപകടങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്
ഭാര്യയും ഭർത്താവും മാത്രമുള്ള, കുട്ടികളില്ലാത്ത കുടുംബത്തിനു ഓസ്ട്രേലിയയിൽ പ്രചാരമേറുന്നു
ബാങ്കിംഗ് ഉപയോക്താക്കളെയായിരിക്കും അന്തിമമായി പുതിയ നികുതി നിര്‍ദേശം ബാധിക്കുകയെന്നു ബാങ്കുകൾ മുന്നറിയിപ്പ് നൽകുന്നു
ചില മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും ഓസ്ട്രേലിയയിലേക്കു വരുന്ന വിമാനങ്ങളിൽ ലാപ്ടോപ്പുകൾക്കു നിരോധനം ഏർപ്പെടുത്താനാണ് ആലോചന
വില്ലെട്ടണിലെ മഹാരാജ സ്റ്റോറിനാണ് ശുചിത്വമില്ലായ്മയുടെ പേരില്‍ പിഴ വിധിച്ചത്. വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതിനും കീടങ്ങളെ നീക്കം ചെയ്യുന്നതിനും അവയെ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരുന്നതിനും 1338.50 ഡോളര്‍ അധികപിഴയായും ചുമത്തിയിട്ടുണ്ട്.