ഓസ്ട്രേലിയൻ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞു സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നു
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്ന വിദേശ പൗരന്മാരെ നാടുകടത്തുമെന്ന് ഓസ്ട്രേലിയൻ കുടിയേറ്റകാര്യ മന്ത്രി പീറ്റർ ഡട്ടൺ
2016ൽ 2478 മലയാളികളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്
ആകെയുള്ള 53,228 മലയാളികളിൽ 75 ശതമാനത്തോളം പേർ ക്രിസ്തുമത വിശ്വാസികളാണ്. 22.2 ശതമാനം പേർ ഹൈന്ദവ വിശ്വാസികളും 2.1 ശതമാനം പേർ ഇസ്ലാം വിശ്വാസികളുമാണ്.
ഡോ. മരിയ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിലെ ടോപ്പിക്കൽ ഗ്രൂപ്പ്, ഫിസിക്സ് എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ (PEG) അധ്യക്ഷയും STEM Women Branching Out വിഭാഗത്തിന്റെ സ്ഥാപകയും ആണ്.
ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുപ്രകാരം 53,206 മലയാളികളാണ് ഓസ്ട്രേലിയയിലുള്ളത്
ആറ് വർഷത്തെ ഏറ്റവും ഉയർന്ന വേതന വർധന ആണിത്
രാജ്യത്തെ അഞ്ചാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ മലയാളിയായ ഡോക്ടർ വി പി ഉണ്ണിക്കൃഷ്ണന്
മേരി ജോര്‍ജ് എന്ന മൂന്നുവയസുകാരിയ്ക്ക് ശരീരത്തിലെ പേശികൾ തളർന്നുപോകുന്ന അപൂർവ നാഡീരോഗമാണുള്ളത്
ഇന്ത്യൻ സന്ദർശകർ ഓസ്ട്രേലിയയിൽ ചെലവഴിക്കുന്ന തുകയും വർധിച്ചിട്ടുണ്ട്