ബോളിവുഡ് താരം സല്മാന് ഖാന്റെ ആദ്യ ലൈവ് കണ്‍സര്‍ട്ട് ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും നടക്കും. ‘ദബാംഗ്ദി ടൂര്‍’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സൊനാക്ഷി സിന്‍ഹ, ബിപാഷ ബസു, പ്രഭുദേവ, ഡെയ്സി ഷാ, ബാദ്ഷ, മനീഷ് പോള്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.