ഓസ്‌ട്രേലിയൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം Josekuriakose@garshom.com
പെനാൽറ്റി റേറ്റ് വെട്ടിക്കുറയ്ക്കാനുള്ള ഫെയർ വർക്ക് കമ്മീഷന്റെ ശുപാര്‍ശയെ പിന്താങ്ങുന്നതായി ആസ്ട്രേലിയൻ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍
അഡലെയ്ഡ്: വാരാന്ത്യത്തിൽ ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന പെനാൽറ്റി റേറ്റ് വെട്ടിക്കുറയ്ക്കാനുള്ള ഫെയർ വർക്ക് കമ്മീഷന്റെ ശുപാര്‍ശയെ പിന്താങ്ങുന്നതായി ആസ്ട്രേലിയൻ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അറിയിച്ചു.
രണ്ടു വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായിട്ടാകും തീരുമാനം നടപ്പാക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനം സർക്കാരിന്റേതല്ലെന്നും, സ്വന്തത്ര കമ്മീഷന്റേതാണെന്നും ഇതു മൂലം രാജ്യത്ത് തൊഴിലവസരങ്ങൾ വർധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെയർ വർക്ക് കമ്മീഷൻ ഫെബ്രുവരി 23 നാണു ഈ തീരുമാനം എടുത്തത്.

ഓസ്‌ട്രേലിയൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം Josekuriakose@garshom.com
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.