ബഹ്റൈനിലെ പോസ്റ്റല്‍ സേവനങ്ങള്‍ക്കും ഇനി മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) ഈടാക്കും. വ്യക്തിഗത, വ്യാപാര, ഇ സേവനങ്ങള്‍ക്കാണ് വെള്ളിയാഴ്ച മുതല്‍ ബഹ്റൈന്‍ വാറ്റ് ചുമത്തി തുടങ്ങിയത്. രജിസ്റ്റേഡ് മെയില്‍, എക്സ്പ്രസ് മെയില്‍, പാര്‍സലുകള്‍, ഓര്‍ഡിനറി മെയില്‍ എന്നിവയ്ക്കും വാറ്റ് ബാധകമാണ്.