ബഹ്റൈൻ വനിത വിദേശ പൗരനെ വിവാഹം ചെയ്താൽ അവരുടെ കുട്ടികൾക്ക് മറ്റുള്ളവരെ പോലെ സമ്പാത്തികമായി തുല്യ അവകാശം ലഭ്യമാക്കുന്നതിനെയും എം.പിമാർ എതിർത്തു.
ബഹ്റൈന്റെ ദേശീയ വിമാന സർവീസ് ആയ ഗൾഫ് എയറിനു സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കുന്നു.
നിലവിൽ തലസ്ഥാനത്തെ എക്സിബിഷൻസ് അവന്യുവിലാണ് എൻ.പി.ആർ.എ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആവശ്യത്തിനു സൗകര്യമില്ലെന്ന കാര്യം വിലയിരുത്തിയാണു പുതിയ സ്ഥലം അനുവദിക്കുന്നത്.
ബഹ്റൈനിലെ ബാച്ചിലർ തൊഴിലാളികൾക്കായി ദ്വീപ് നിർമ്മിക്കണമെന്ന് നിർദേശവുമായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അൽ സിനാൻ.
ബഹ്റൈനിലെ സ്വകാര്യ ആശുപത്രികളുടെ നിലവാരമളക്കാന്‍ ഗ്രേഡിങ് സമ്പ്രദായം ഏർപ്പെടുത്തുന്നു. നാഷണല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്.എ)യാണ് ഇത് നടപ്പിലാക്കുക.
ലൈസന്‍സ് കൈപറ്റാത്ത പ്രവാസി എന്‍ജിനിയര്‍മാരുടെ വര്‍ക്പെര്‍മിറ്റ് പുതുക്കാന്‍ കാലതാമസം നേരിടാൻ സാധ്യതയുണ്ട്.
മറ്റൊരു ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ ഇവിടേക്ക് കൊണ്ട് വന്നതെന്നും ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ച ശേഷമാണ് തങ്ങൾ പെൺകുട്ടിയെ അഡ്മിറ്റ് ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ബഹ്റൈനിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്നും അധികചാർജ് ഈടാക്കുന്നത് നിർത്തലാക്കുന്നു. കഴിഞ്ഞ ദിവസം ഹൗസ് റെപ്രസെന്ററ്റീവ്സിൽ ചേർന്ന ലെജിസ്ലേറ്റീവ് ആന്റ് ലീഗൽ അഫയേഴ്സ് കമ്മിറ്റി യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്.
ബഹ്റൈനിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് ഫീസ് ഏർപ്പെടുത്തുന്നു. പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന ഈ നിർദേശത്തിന് എം.പിമാർ അനുമതി നൽകിക്കഴിഞ്ഞു.
ബഹ്റൈനിലെ പൊതുമേഖലയിൽ സേവനമനുഷ്ടിക്കുന്ന അമ്പത് ശതമാനം പ്രവാസി ജീവനക്കാരെയും പിരിച്ചുവിടുന്നതിന് എംപിമാർ അംഗീകാരം നൽകി.