കുട്ടികൾക്കായുള്ള പശയും, ജെല്ലും നിറഞ്ഞ സ്ലൈം ടോയ്സുകൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ബഹ്റൈൻ വാണിജ്യ, ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പി.പി.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനാലാണ് പ്രിന്‍സ് നടരാജന് ചെയര്‍മാനായുള്ള ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയ്ക്കുള്ള പിന്തുണപി.പി.എ. പിന്‍വലിച്ചത്.
പ്രവാസ ലോകത്ത് പഠിക്കുന്ന ബഹുഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ആധാര്‍ കാര്‍ഡില്ല. ഇതുമൂലം ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 2016 ഡിസംബര്‍ ഒന്ന് മുതല്‍ 2017 ജനുവരി രണ്ട് വരെയാണ് ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിക്കേണ്ടത്.
ബഹ്റൈനിൽ ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് മഴയെത്തി. വ്യാപകമായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം പൊങ്ങിയത് ജനജീവിതത്തെ ബാധിച്ചു.
21,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശന നഗരിയിലാണ് പ്രദര്‍ശനം നടക്കുന്നത്. ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വീകാര്യത വര്‍ദ്ധിച്ചു വരികയാണെന്നും ലോകത്തെ രണ്ടാമത്തെ ജ്വല്ലറി പ്രദര്‍ശനമായി ഇതു മാറിയിരിക്കുകയാണെന്നും സംഘാടകര്‍ അറിയിച്ചു.
ഫീസ് വർദ്ധന അജണ്ടയിലില്ലെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ രിൻസ് നടരാജൻ അറിയിച്ചു. ഇന്ത്യൻ സ്കൂൾ ഭരണ സമിതിയെ പിന്തുണയ്ക്കുന്ന ഇന്നോവേറ്റേഴ്സ് പാനൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സതേൺ ഗവർണറ്റിലെ ഇസാടൗൺ ബ്ലോക്ക് 840ലുള്ള റോഡ് 4013ന്റെ നവീകരണം പൂർത്തിയായി. വർക്സ്, മുനിസിപ്പാലിറ്റിസ് അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയമാണു ഇക്കാര്യം അറിയിച്ചത്.
മനാമ സെൻട്രൽ മാർകറ്റ് നവീകരിക്കുന്നു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
ബഹ്റൈനിൽ പബ്ലിക് ആശുപത്രികളിലും, ഹെൽത്ത് സെന്ററുകളിലും ആരോഗ്യസേവനങ്ങൾക്ക് പ്രവാസികളിൽ നിന്നും ഈടാക്കിവരുന്ന ഫീസ് വർധിപ്പിക്കാൻ ആലോചന.
ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെട്ടവർ പിഴയടയ്ക്കാതിരിക്കുകയും, നടപടികൾ നേരിടാതിരിക്കുകയും ചെയ്യുന്ന പക്ഷം അവർക്ക് ട്രാഫിക് സേവനങ്ങൾ ലഭ്യമാക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ വ്യക്തമാക്കി.