കോട്ടയം, തൃശ്ശൂര്‍, പയ്യന്നൂര്‍, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലേക്ക് 22, 23 തിയ്യതികളില്‍ ടിക്കറ്റുകള്‍ ഏറെക്കുറെ തീര്‍ന്നു. 23ാം തിയ്യതി പുറപ്പെടുന്ന ബസ്സുകളില്‍ ടിക്കറ്റുകള്‍ ഏകദേശം പൂര്‍ത്തിയായെങ്കിലും തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സീറ്റുകള്‍ ലഭ്യമാണ്.