ക്രിസ്മസ്സിന് ഇനിയും ഒന്നരമാസം ഉണ്ടെങ്കിലും ബെംഗളുരുവിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റുകൾ ഇതിനോടകം തീർന്നിരിക്കുകയാണ്.
നമ്മ മെട്രോ ഒന്നാംഘട്ടത്തിലെ വടക്ക് – തെക്ക് ഇടനാഴിയില്‍ നവംബർ പകുതിയോടെ പരീക്ഷണയോട്ടം നടത്തുമെന്ന് ബി.എം.ആര്.സി.എല്‍. അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടുതല്‍ അനുഭവപ്പെട്ട ഒക്ടോബര്‍ മാസമാണ് കഴിഞ്ഞു പോകുന്നതെന്ന് കര്‍ണാടക സ്റ്റേറ്റ് നാച്യുറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിങ് സെന്റര്‍ അധികൃതർ അറിയിച്ചു.
പെട്രോള്‍, ഡീസല്‍ ബസ്സുകളെക്കാള്‍ ചെലവ് കുറയ്ക്കാനാകുമെന്നതും അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ലെന്നതും യാത്രാ ചെലവ് കുറവാണെന്നതും മുൻ നിർത്തിയാണ് ഈ തീരുമാനം.
ബെംഗളൂരുവില്‍ മെട്രോ ഓടിത്തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായിട്ടുണ്ട്. ഇക്കാലത്തിനിടയിൽ ആദ്യമായാണ് ഈ മാസം മുതൽ വനിതകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കിയത്.
ദീപാവലി അവധി ദിവസങ്ങള്‍ പ്രമാണിച്ച് കെ.എസ്.ആര്.ടി.സി ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ ഒന്നുവരെ കൂടുതല്‍ സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.
ശാഖാമാനേജരെ തട്ടിക്കൊണ്ടു പോയി സ്ഥാപനത്തെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
കർണാടകത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാർത്ഥിനികളുടെ യൂണിഫോം അടുത്ത അധ്യയനവര്‍ഷം മുതല്‍ ചുരിദാറാക്കുന്നു.
കൌമാരക്കാര്‍ മദ്യപിച്ച് വാഹനമോടിക്കുകയാണെങ്കില്‍ ആരുടെ പേരിലാണോ ലൈസന്‍സ് ഉള്ളത് അയാളെ പിടിച്ച് ജയിലിലടക്കാനാണ് തീരുമാനം.
ആയുധപൂജയായതിനാല് പഴങ്ങള്‍ക്കും പൂക്കള്‍ക്കും മറ്റുമുള്ള ഡിമാന്‍ഡ് കൂടി