മൂവാറ്റുപുഴ നഗരസഭാംഗവും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമിടയിൽ വർഷങ്ങളോളം ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ജോയ്സ് മേരി ആന്റണി മൂവാറ്റുപുഴയിലെ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകുന്നതിനുള്ള സാധ്യതയേറി
നിരത്തിലിറക്കുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനായി കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഒറ്റ- ഇരട്ട പദ്ധതി വീണ്ടും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അറുപത് ബിരുദകോഴ്സുകളിലെ 56,000 സീറ്റുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കല്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ആരംഭിച്ചു. ഡി.യു.വിന് കീഴിലുള്ള 63 കോളേജുകളിലേക്ക് ജൂണ്‍ 12 വരെ ഡി.യു.വിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റര്‍ചെയ്യാം. ഇത്തവണ ഒന്‍പത് കോഴ്സുകളിലേക്ക് (പ്രവേശന പരീക്ഷ ജോയന്റ് അഡ്മിഷന് ടെസ്റ്റ്) നടത്തും.
സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അതത് മോഡലുകള്‍ മാര്‍ച്ച് 31 നും, അതിനും മുമ്പും മാത്രം വില്പന നടന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. ഏകദേശം 1000 ബിഎസ് III ടൂവീലറുകളാണ് ഇത്തരത്തില്‍ രജിസ്ട്രേഷന് വേണ്ടി ഡല്‍ഹിയില്‍ കാത്തിരിക്കുന്നത്.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയാക്കാനാണ് തീരുമാനമായത്. അതേസമയം പരമാവധി ചാര്‍ജ് 40ല്‍ നിന്ന് 50 രൂപയുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനനുസൃതമായി കിലോമീറ്ററുകളിലും നിരക്ക് കൂടും.
ശ്രീനഗറിലേക്കു പോകേണ്ടിയിരുന്ന ജെറ്റ് എയര്‍വെയ്സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ചിറക് പറന്നുയരുന്നതിനു മുന്‍പായി മറ്റൊരു വിമാനത്തിലിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
സര്‍ക്കാര്‍ നല്‍കിവരുന്ന ഇരുപത് അവധികളില്‍ പകുതിയോളം ഒഴിവാക്കാനാണ് തയാറെടുക്കുന്നത്. പ്രശസ്തവ്യക്തികളോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ നല്കിവരുന്നതാണ് ഈ അവധികള്‍.
വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ ഞായറാഴ്ച വൈകിട്ട് 5.30 വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാറുകള്‍, മദ്യശാലകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഡല്‍ഹി എക്സൈസ് വകുപ്പാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധികാരത്തിൽവന്നാൽ വീട്ടുകരം ഒഴിവാക്കുമെന്നാണ് കേജരിവാൾ വാഗ്ദാനം ചെയ്തിരിക്കുന്നത്
വ്യാഴാഴ്ച ഉയര്‍ന്ന താപനില 37.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ബുധനാഴ്ച 39.2 ഡിഗ്രിയായിരുന്നു ചൂട്. 2010 മാര്‍ച്ചിനു ശേഷം രേഖപ്പെടുത്തുന്ന കൂടിയ ചൂടാണിത്. പത്തു ദിവസം മുന്‍പ് വെറും 24 ഡിഗ്രിയായിരുന്നു ഡല്‍ഹിയിലെ കൂടിയ ചൂട്. കുറഞ്ഞത് ഒന്‍പത് ഡിഗ്രിയും.