ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപുകള്, ടാബ്ലറ്റ്, എച്ച്.ഡി ടിവികള്‍, കാമറകള്‍, മറ്റു സ്മാര്‍ട്ട് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അവതരണവും മേളയില്‍ നടക്കും. പ്രമുഖ ഇലക്ട്രോണിക് വിതരണ ബ്രാന്‍ഡുകളെല്ലാം ജൈറ്റക്സ് സപ്രിങ്ങ് എഡിഷനില്‍ അണിനിരക്കുന്നുണ്ട്.