സ്പെഷ്യല്‍ പെട്രോളിന് 1.84 ദിര്‍ഹവും സൂപ്പറിന് 1.95 ദിര്‍ഹവുമായിരിക്കും ഊര്‍ജ മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരമുള്ള വില. ഇ-പ്ലസിന് 1.77 ദിര്‍ഹവും ഡീസലിന് 1.95 ദിര്‍ഹവുമായിരിക്കും പുതിയ നിരക്ക്.
ആരോഗ്യ, ശുചിത്വവുമായി ബന്ധപ്പെട്ട് പതുതായി നടപ്പിലാക്കിയ നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാകാത്തതാണ് വില്പനശാലകള് അടച്ചുപൂട്ടാന്‍ കാരണം. നേരത്തെ 29 പുതിയ നിബന്ധനകള്‍ പുറത്തിറക്കുകയും ഇവ പ്രാവര്‍ത്തികമാക്കുന്നതിന് വില്പനശാലകള്ക്ക് ആറുമാസം സാവകാശവും നല്‍കുകയും ചെയ്തിരുന്നു.
കോള്‍ സെന്ററുകളില്‍ ജീവനക്കാര്‍ക്ക് പകരം റോബോട്ടുകളുടെ സേവനം തേടും. അതേസമയം സര്‍ക്കാര്‍ സേവന മേഖലയില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ ഏതുതരത്തില്‍ ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.
ഷോപ്പിങ് മാളുകളിലും വന്‍കിട കെട്ടിടങ്ങളിലും എസ്കലേറ്ററുകള്‍ സ്ഥാപിക്കുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി ആയിരിക്കണം. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആയിരം ദിര്‍ഹം പിഴ നല്‍കേണ്ടി വരും.
ആരോഗ്യ ഇന്‍ഷൂറന്‍സില്ലെങ്കില്‍ സ്പോര്‍ണസര്‍മാര്‍ ഏപ്രില്‍ ഒന്ന് മുതല്‍ തന്റെ കീഴിലെ ഓരോ വ്യക്തിക്കും മാസം 500 ദിര്‍ഹം വീതം പിഴയടക്കണം. സ്വന്തം കുടുംബാംഗങ്ങളെ സ്പോണ്സര് ചെയ്ത പ്രവാസികളും പിഴ നല്‍കേണ്ടി വരും.
തൃശൂർ പുതുക്കാട് മുല്ലക്കര വൽസാ പോൾസനാണ് നഷ്ടപരിഹാരം ലഭിക്കുക.
കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച മുതൽ ഞായറാഴ്ചവരെ ദുബായിൽ ഉണ്ടായത് 1,447 വാഹനാപകടങ്ങൾ
ഇന്ത്യയിലെ വിവിധ സെക്ടറിലേക്കും മറ്റു രാജ്യങ്ങളിലേക്കും പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ നൂറിലേറെ വിമാന സര്‍വീസുകളെ മഴ തടസപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്.
പ്രീപെയ്ഡുകാര്‍ക്ക് ഒരു ദിവസം ഉപയോഗിക്കാവുന്ന 25 യു.എ.ഇ കാള്‍ ടൈമും രണ്ട് ജി.ബി ഡാറ്റയും നല്കുമ്പോള് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തിനകം ഉപയോഗിക്കാവുന്ന 75 മിനിറ്റ് നാഷണല്‍ ടോക്ടൈമും രണ്ട് ജി.ബി ഡാറ്റയുമാണ് ലഭിക്കുന്നത്.
പോളിസി ഇതുവരെയും എടുക്കാത്തവര്‍ക്ക് വെബ്സൈറ്റ് വഴി ഇതിനുള്ള സൗകര്യം അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് സൗകര്യം നല്കുന്ന 12 കമ്പനികളുടെ പൂര്‍ണ വിവരങ്ങളും വിവിധ ആശുപത്രികളെ ഉള്‍ക്കൊള്ളിച്ചുള്ള വിവിധ പാക്കേജുകളുമടങ്ങുന്ന വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.