രാജ്യത്തെ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. ടൈം ടേബിള്‍ മാറ്റത്തിനൊപ്പമാണ് നിരക്ക് വര്‍ധനയും നടപ്പാക്കിയത്.
ജൈവവിഭവങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ജര്‍മനി എന്നും മുന്നിലാണ്. ഇന്ത്യ ജര്‍മനി ബന്ധം ശക്തമായി നീങ്ങുന്നതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രമേഖല തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രമാണ്. രാജ്യാന്തരനിലവാരം പാലിക്കുന്നവയായതിനാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ജര്‍മനിയില്‍ പ്രിയങ്കരമാണെന്നും ഹെല്‍വിഗ് പറഞ്ഞു.
ട്രാഫിക് നിയമങ്ങളിൽ നിരവധി ഭേദഗതികള്‍ ആണ് വരുത്തിയിരിക്കുന്നത്.
ജര്‍മനിയിലെത്തുന്ന മുസ്ലിം മത വിശ്വാസികളായ അഭയാര്‍ഥികള്‍ക്കിടയില്‍, ക്രിസ്ത്യന്‍ മതത്തിലേക്കു മാറാനുള്ള പ്രവണത വര്‍ധിക്കുന്നതായി റിപ്പോർട്ട്.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 21 ശതമാനമാണിത്. 2014 ല്‍ അധികമായി 1.8 ദശലക്ഷവും 2015 ല്‍ ഏകദേശം 1.1 മില്യണ്‍ അഭയാര്‍ഥികളും ജര്‍മനിയിലേയ്ക്കു കുടിയേറി.
ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍ വസ്ത്രമായ ബുര്‍കിനി ഇസ്ലാമിക വേഷമല്ലെന്ന് കാണിച്ച് പതിനൊന്നുകാരിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിന്മേലാണ് വിധി.
വിവിധ സര്‍വേകളില്‍ സിഡിയു സ്ഥാനാര്‍ഥി അംഗല മെര്‍ക്കലിനെ വെല്ലാന്‍ പോന്ന ജനപ്രീതി ഷൂള്‍സിനു കിട്ടുന്നുണ്ടെന്നാണു വ്യക്തമായിരിക്കുന്നത്.
ജര്‍മനിയിലേക്ക് കുടിയേറിയ ദമ്പതികളുടെ കുട്ടികള്‍ക്ക് ഇരട്ട പൗരത്വം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയന് പ്രമേയം.
എസന് നഗരത്തില്‍ നടക്കുന്ന പാര്‍ട്ടിയുടെ 29ാം ദേശീയ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആയിരത്തിയൊന്ന് പ്രതിനിധികളില്‍ 944 പേര് വോട്ട് ചെയ്തു. 845 വോട്ട് മെര്‍ക്കലിന് ലഭിച്ചു. അഞ്ച് വോട്ട് അസാധുവായി. 89.5 ശതമാനം വോട്ടാണ് മെര്‍ക്കലിന് ലഭിച്ചത്.
മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തണമെന്ന് ജർമൻ ചാൻസലർ ആംഗെല മെർക്കൽ.