മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തണമെന്ന് ജർമൻ ചാൻസലർ ആംഗെല മെർക്കൽ.
ബർലിൻ: മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തണമെന്ന് ജർമൻ ചാൻസലർ ആംഗെല മെർക്കൽ. മുഖം മറച്ചുള്ള വസ്ത്രധാരണം ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനും തടസ്സമാകുന്നുവെന്നും ആളുകളെ തിരിച്ചറിയാതിരിക്കാൻ കാരണമാകുന്നുണ്ടെന്നും നേരത്തെ അഭിപ്രായമുയർന്നിരുന്നു.
ഇസ്ലാമിക വേഷം രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി തോമസ് ഡി മയ്സയര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച നിയമം നടപ്പിലാക്കുകയാണെങ്കിൽ അത് മുസ്ലീം വിഭാഗത്തെയാണ് കൂടുതലായും ബാധിക്കുക. നേരത്തെ ഈ നിർദേശത്തോട് താല്പര്യം കാണിക്കാതിരുന്ന വ്യക്തിയാണ് ആംഗെല മെർക്കൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m really enjoying the theme/design of your site.
Do you ever run into any internet browser compatibility problems?
A few of my blog readers have complained about my site not working
correctly in Explorer but looks great in Opera.
Do you have any tips to help fix this issue?
If you want to grow your experience just keep visiting this web site and be updated with the latest
news posted here.