
ബർലിൻ: ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ മാര്‍ട്ടിന്‍ ഷൂള്‍സ് എസ്പിഡി സ്ഥാനാര്‍ഥിയായേക്കും. വിവിധ സര്‍വേകളില്‍ സിഡിയു സ്ഥാനാര്‍ഥി അംഗല മെര്‍ക്കലിനെ വെല്ലാന്‍ പോന്ന ജനപ്രീതി ഷൂള്‍സിനു കിട്ടുന്നുണ്ടെന്നാണു വ്യക്തമായിരിക്കുന്നത്. ഷൂള്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ 57 ശതമാനം പേരും തൃപ്തരാണെന്ന് സർവ്വേഫലങ്ങൾ കാണിക്കുന്നു.
യൂറോപ്യന്‍ പാര്‍ലമെന്റ് അധ്യക്ഷ സ്ഥാനത്ത് അദ്ദേഹത്തിന്റെ കാലാവധി വൈകാതെ അവസാനിക്കുകയും ചെയ്യും. ഷൂള്‍സിന്റെ ജനപ്രീതിയില്‍ കഴിഞ്ഞ ഒറ്റ മാസത്തിനിടെ ഏഴു ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍, ഇക്കോണമി മന്ത്രിയും എസ്പിഡി മേധാവിയുമായ സിഗ്മര്‍ ഗബ്രിയേല്‍ തുടങ്ങിയവരും സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there! I just wanted to ask if you ever have any issues with hackers?
My last blog (wordpress) was hacked and I ended up losing
many months of hard work due to no backup. Do
you have any solutions to stop hackers?
I blog quite often and I seriously appreciate your content.
This article has truly peaked my interest. I will book mark
your site and keep checking for new information about once a week.
I opted in for your RSS feed too.
Hi, i feel that i saw you visited my blog thus i came to return the
choose?.I’m attempting to find things to improve my web site!I guess its adequate to use some of your
ideas!!
I really like what you guys are usually up too. This sort of clever work and exposure!
Keep up the great works guys I’ve included you guys to my personal
blogroll.