Currency

ജർമനിയിൽ പരിഷ്കരിച്ച ട്രാഫിക് നിയമങ്ങൾ പുതുവർഷത്തിൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻMonday, December 12, 2016 7:31 am

ട്രാഫിക് നിയമങ്ങളിൽ നിരവധി ഭേദഗതികള്‍ ആണ് വരുത്തിയിരിക്കുന്നത്.

ബർലിൻ: രാജ്യത്ത് പരിഷ്കരിച്ച ട്രാഫിക് നിയമങ്ങൾ പുതുവർഷത്തിൽ പ്രാബല്യത്തിൽ വരും. ട്രാഫിക് നിയമങ്ങളിൽ നിരവധി ഭേദഗതികള്‍ ആണ് വരുത്തിയിരിക്കുന്നത്. സൈക്ലിസ്റ്റുകള്‍ക്കു കൂടി ബാധകമാകുന്ന ഭേദഗതികളാണ് പാസാക്കിയിരിക്കുന്നത്. ഇവയെല്ലാം പുതുവര്‍ഷത്തില്‍ പ്രാബല്യത്തിൽ വരും.

കിന്‍ഡര്‍ഗാര്‍ട്ടനുകള്‍ സ്കൂളുകള്‍ ഓള്‍ഡേ ഏജ് ഹോമുകള്‍ എന്നിവയ്ക്കു മുന്നില്‍ വേഗപരിധി മുപ്പതായി പരിമിതപ്പെടുത്തിയിട്ടുണ്ട്. റെസ്ക്യൂ വാഹനങ്ങള്‍ക്കുള്ള പ്രത്യേക ലെയ്നും നിര്‍ണയിക്കപ്പെടുന്നു. നീളമേറിയ ട്രക്കുകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പരിഷ്കരിച്ച നിയമത്തിലുണ്ട്. സൈക്ലിസ്റ്റുകള്‍ക്ക് പ്രത്യേകം ട്രാഫിക് ലൈറ്റുകള്‍ ഇല്ലാത്തിടത്ത് അവര്‍ കാറുകള്‍ക്കുള്ളവ തന്നെ പിന്തുടരണമെന്നതാണ് മറ്റൊരു പരിഷ്കാരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

6 thoughts on “ജർമനിയിൽ പരിഷ്കരിച്ച ട്രാഫിക് നിയമങ്ങൾ പുതുവർഷത്തിൽ പ്രാബല്യത്തിൽ”

  1. Norris says:

    You can certainly see your enthusiasm within the article you write.
    The world hopes for more passionate writers like you who are not afraid
    to say how they believe. All the time follow your heart.

  2. Margarita says:

    Hello! This post could not be written any better! Reading through this post reminds
    me of my previous room mate! He always kept talking about this.
    I will forward this article to him. Pretty sure he will have a good read.
    Thanks for sharing!

  3. Hi, I desire to subscribe for this website to take most up-to-date updates, so where can i do it please help.

Comments are closed.

Top
x