ജര്‍മനിയിലേക്ക് കുടിയേറിയ ദമ്പതികളുടെ കുട്ടികള്‍ക്ക് ഇരട്ട പൗരത്വം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പ്രമേയം.
ബർലിൻ: ജര്‍മനിയിലേക്ക് കുടിയേറിയ ദമ്പതികളുടെ കുട്ടികള്‍ക്ക് ഇരട്ട പൗരത്വം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പ്രമേയം. ഇരട്ട പൗരത്വത്തിനു പകരം ഏതെങ്കിലും ഒരു രാജ്യത്തെ പൗത്വം തെരെഞ്ഞെടുക്കാൻ ഈ കുട്ടികൾക്ക് അനുമതി നൽകണമെന്ന് പ്രമേയത്തിൽ പറയുന്നു.
2017 ലെ തെരഞ്ഞെടുപ്പിനു ശേഷം ഇത് സംബന്ധിച്ച നിയമം കൊണ്ടുവരണമെന്ന് സിഡിയു നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, 23 വയസ് വരെ ചില രാജ്യങ്ങളില്‍നിന്നുള്ളവരുടെ കുട്ടികള്‍ക്കു മാത്രം ഇരട്ട പൗരത്വം അനുവദിക്കുന്നതായിരുന്നു ജര്‍മനിയിലെ നിയമം. 23 വയസിനു ശേഷം ഏതെങ്കിലുമൊരു പൗരത്വം ഉപേക്ഷിക്കണമെന്നായിരുന്നു നിബന്ധന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Great delivery. Solid arguments. Keep up the amazing work.
Pretty great post. I just stumbled upon your weblog and wanted to say that I’ve
really enjoyed surfing around your weblog posts.
After all I’ll be subscribing on your feed and I’m hoping you write again soon!
Hello! I’ve been following your weblog for a while
now and finally got the courage to go ahead and give you a shout out from Porter Texas!
Just wanted to mention keep up the great work!
Hey there! Quick question that’s totally off topic.
Do you know how to make your site mobile friendly? My website looks weird when browsing from
my apple iphone. I’m trying to find a template or plugin that
might be able to resolve this issue. If you have
any suggestions, please share. With thanks!