2015 ൽ രാജ്യത്ത് പുതുതായി തുടങ്ങിയ വ്യവസായങ്ങളില്‍ 44 ശതമാനവും വിദേശത്ത് നിന്നും ജർമനിയിലേക്ക് കുടിയേറിയ പശ്ചാത്തലം ഉള്ളവരുടെ നേതൃത്വത്തിലായിരുന്നു എന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.
അംഗവൈകല്യമുള്ളവർക്ക് ജീവിതത്തിലും ജോലിയിലും കൂടുതല്‍ മികച്ച ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന തരത്തില്‍ ജര്‍മനി നിയമം ഭേദഗതി ചെയ്തു.
ജർമ്മനിയിലെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഭാവിതലമുറ 71 വയസ് വരെ ജോലി ചെയ്യേണ്ടി വരുമെന്ന് വിലയിരുത്തൽ.
കള്ളപ്പേരിലാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിസ്റ്റ് അനുകൂല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്.
ഇന്റര്‍നെറ്റ് കണക്ഷന് വിച്ഛേദിക്കപ്പെട്ടത് ഫോണ്‍, ടെലിവിഷന്‍ സേവനങ്ങളും തടസപ്പെടാന്‍ കാരണമായി. ഡയല് അപ്പില്‍ റൂട്ടറുകള്‍ തിരിച്ചറിയപ്പെടാതെ പോകുന്ന പ്രശ്നമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
ജർമ്മനിയിൽ താമസിക്കുന്നവർക്കിടയിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിച്ചതായി പഠനഫലം. കഴിഞ്ഞ നാല്പതു വര്‍ഷത്തിനിടെ ജർമ്മൻകാരിൽ കാൻസർ സാധ്യത ഇരട്ടിച്ചതായാണ് കണ്ടെത്തൽ.
രാജ്യത്തുള്ള അഭയാര്‍ഥികളില്‍ പത്തു ശതമാനം പേരെ തിരിച്ചയക്കുമെന്ന് ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ. ഏതാണ്ട് ഒരു ലക്ഷം അഭയാർത്ഥികളെ തിരിച്ചയക്കുമെന്നാണ് മെർക്കൽ അറിയിച്ചിരിക്കുന്നത്.
നേരത്തെ പല ജര്‍മന്‍ സ്റേററ്റുകളിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിനകം രോഗം സ്ഥിരീകരിച്ചുകഴിഞ്ഞതാണ്.
2030 മുതല്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്പനയ്ക്ക് നിരോധനമേര്‍പ്പെടുത്താൻ ജർമ്മനി തീരുമാനിച്ചു. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഇന്ധന ഉപയോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഓരോ സിറിയന്‍ അഭയാര്‍ഥിയുടെയും കാര്യത്തില്‍ അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള തീരുമാനമാണ് ജര്‍മന്‍ അധികൃതര്‍ സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.