2017 ആഗസ്റ്റില്‍ നടക്കുന്ന ജര്‍മന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്, ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി നിലവിലെ ചാന്‍സലര്‍ അംഗലാ മെര്‍ക്കൽ തന്നെ മത്സരിക്കും.
ജര്‍മനിക്കാരെക്കാള്‍ ജനാധിപത്യ ബോധം കൂടുതലുള്ളത് രാജ്യത്തെ അഭയാര്ഥികള്ക്കെന്ന് സർവ്വേഫലം.
എസ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായികളെന്നു കരുതുന്ന 140 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാതകള്‍ പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും രൂപീകരിക്കുന്ന പൊതുമേഖലാ കമ്പനിയുടെ 49.9 ശതമാനം ഓഹരി വിൽക്കാനാണ് നീക്കം. പാര്‍ലമെന്റിന്റെ ബജറ്റ് കമ്മിറ്റിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു കഴിഞ്ഞു.
നിലവില്‍ ജര്‍മനിയുടെ വിദേശകാര്യ മന്ത്രിയായ സ്റ്റെയിന്മെയെറുടെ സ്ഥാനാർത്ഥിത്തം ചാന്‍സലര്‍ അംഗല മെര്‍ക്കലും അവരുടെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയനും അംഗീകരിച്ചതോടെ ജര്‍മനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി (എസ്പിഡി) അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.
മെക്ക്ലെന്‍ബുര്‍ഗ് ഫൊര്‍പ്പോമേന്‍ സംസ്ഥാനത്തിലെ താറാവുകളിലും, ടര്‍ക്കികളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്.
രാജ്യത്തെത്തുന്ന ഓരോ അഭയാർത്ഥിയ്ക്കുമായി ജർമ്മൻ സർക്കാർ ശരാശരി 10,500 പൗണ്ട് വീതം ചെലവാകുന്നുണ്ടെന്ന് റിപ്പോർട്ട്.
ബെർലിൻ/ലണ്ടൻ: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ ഭാര്യയുടെ അടിവസ്ത്രം ലേലത്തിൽ വെച്ചപ്പോൾ കിട്ടിയ തുക കേട്ട് സംഘാടകർ പോലും ഞെട്ടി. പ്രതീക്ഷിച്ചതിനേക്കാൾ 7 മടങ്ങ് വിലയാണ് ഹിറ്റ്ലറുടെ ഭാര്യ ഇവാ ബ്രോണ്‍ ഉപയോഗിച്ച അടിവസ്ത്രത്തിന് ലഭിച്ചത്. 3000 പൗണ്ട് നൽകി ഒരു ബ്രിട്ടീഷുകാരനാണ് ഇത് സ്വന്തമാക്കിയത്. 2,48,505.60 ഇന്ത്യൻ രൂപ വരുമിത്. പിങ്ക് നിറത്തിലുള്ള, ലേസ് വര്‍ക്കുകൾ ചെയ്ത അടിവസ്ത്രമാണ് ലേലത്തിൽ വിറ്റുപോയത്. അടിവസ്ത്രം ബ്രോണിന്റെ നിര്‍ദ്ദേശ പ്രകാരം തന്നെ തുന്നിയതാണെന്നാണ് സംഘാടകർ പറഞ്ഞത്. ഇവാ ബ്രോണ്‍ […]
ഫെഡറല്‍ പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഭൂരിപക്ഷം കേസുകളും കുടിയേറ്റ നിയമങ്ങൾ ലംഘിക്കപ്പെട്ടതിന്റെ പേരിലാണ്.
12 അടി ഉയരത്തിലുള്ള പുതിയ മതിൽ അഭയാര്‍ഥികളുടെ ആക്രമണത്തില്‍ നിന്നു നാട്ടുകാരെ രക്ഷിക്കാന്‍ വേണ്ടിയാണ് നിർമിക്കുന്നതെന്ന് അധികൃതർ പറയുന്നു.