ജര്‍മനിക്കാരെക്കാള്‍ ജനാധിപത്യ ബോധം കൂടുതലുള്ളത് രാജ്യത്തെ അഭയാര്‍ഥികള്‍ക്കെന്ന് സർവ്വേഫലം.
ബർലിൻ: ജര്‍മനിക്കാരെക്കാള്‍ ജനാധിപത്യ ബോധം കൂടുതലുള്ളത് രാജ്യത്തെ അഭയാര്‍ഥികള്‍ക്കെന്ന് സർവ്വേഫലം. സര്‍ക്കാര്‍ ഏജന്‍സികളും റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ചേര്‍ന്ന് 2300 അഭയാര്‍ഥികള്‍ക്കിടയിൽ നടത്തിയ സർവ്വേയിലാണു ഈ കണ്ടെത്തൽ. 2013നും 2016നുമിടയില്‍ ജര്‍മനിയിലെത്തിയവരിലാൺ് സർവ്വേ നടത്തിയത്.
ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് അഭയാർത്ഥികളിൽ ഭൂരിപക്ഷവും. 96 ശതമാനം വരും ഇത്. ജര്‍മന്‍ പൗരന്‍മാര്‍ക്കിടയില്‍ നടത്തിയ സമാന സര്‍വേയില്‍ 95 ശതമാനം പേരാണ് ഈ പ്രതിബദ്ധത പ്രകടിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.