ഇത് സംബന്ധിച്ച ബില്‍ ക്രിസ്മസിനു മുന്‍പു പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം നേടുമെന്ന് നിയമമന്ത്രി ഹൈക്കോ മാസ് അറിയിച്ചു. 2017 മുതല്‍ നിയമം പ്രാബല്യത്തിൽ വരും.
ഇസ്ലാമിസ്റ്റുകല്‍ രൂപീകരിച്ച ശരീയത്ത് പോലീസ് സേന നിയമവിരുദ്ധമല്ലെന്ന ജർമ്മൻ കോടതി നിലപാടിനെതിരെ ജർമ്മൻ പൊലീസ് യൂണിയൻ.
പാരമ്പര്യേതര ഊര്‍ജത്തിനു നല്കുന്ന സബ്സിഡിയും അടിസ്ഥാന സൗകര്യ ചെലവുകളില്‍ വരുന്ന വര്‍ധനയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്കെതിരായ നടപടികള്‍ക്ക് പിന്തുണയുമായി ജര്‍മന്‍ ചാന്‍സിലര്‍ ആന്‍ഗെല മെര്‍ക്കല്‍.
ഷെഡ്യൂള്‍ ചെയ്ത 3000 ഫ്ലൈറ്റുകളില്‍ 876 എണ്ണമാണ് റദ്ദാക്കിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു. വേതന വർധന ആവശ്യപ്പെട്ടാണ് പൈലറ്റുമാർ സമരം നടത്തുന്നത്.
യൂറോപ്പിൽ വലതുപക്ഷ, കുടിയേറ്റവിരുദ്ധ, ഇസ്ളാംവിരുദ്ധ ചിന്താഗതികളോട് ഏറ്റവും കൂടുതൽ പ്രതിരോധം തീർക്കുന്ന യൂറോപ്യൻ ജനത ജർമ്മനിയിൽ ആണെന്ന് സർവ്വേഫലം.
ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് ആസ്ഥാനത്തു നടന്ന ചടങ്ങിനിടെയാണ് വീണ്ടും പാര്‍ട്ടി സ്ഥാനാര്‍ഥിയാകാൻ തയ്യാറാണെന്ന് മെർക്കൽ വ്യക്തമാക്കിയത്.
ജർമ്മനിയിൽ കഴിഞ്ഞ ഏപ്രില്‍ 12 ന് മലയാളി യുവതി കൊലചെയ്യപ്പെട്ട കേസിൽ വിചാരണ നടപടികൾ തുടങ്ങി. 34 കാരി ജാനജിനെയാണു ഭർത്താവ് ജർമ്മൻകാരനായ റെനെ കൊലപ്പെടുത്തിയത്.
മികച്ച ജോലി ലഭിക്കാൻ പഠിച്ച സർവകലാസാല ഏതെന്നതും ഒരു മാനദണ്ഡമാണ്. ഇത് സംബന്ധിച്ച പഠനം നടത്തിയ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ പുറത്തുവിട്ട പട്ടിക പ്രകാരം മ്യൂണിച്ച് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയാണ് ജർമ്മനിയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള യൂണിവേഴ്സിറ്റി.
whatsapp users