12.6 ശതമാനം വോട്ടുനേടി ചരിത്രത്തിലാദ്യമായി ജര്‍മന്‍ പാര്‍ലമെന്റില്‍ ഇടം നേടിയ എഎഫ്ഡി പാർട്ടിയിൽ ഭിന്നത രൂക്ഷമായി.
പരിസ്ഥിതിവാദികളായ ഗ്രീന്‍ പാര്‍ട്ടിയെയും വ്യവസായ അനുകൂല പാര്‍ട്ടിയായ എഫ്ഡിപിയെയും കൂടെ കൂട്ടാനാണ് മെർക്കലിന്റെ ശ്രമം.
പതോജനിക് ബാക്റ്റീരിയയില്‍ നടത്തിയ പഠനമാണ് ഡോ. ബിനേഷിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 25,000 യൂറോയാണ് സമ്മാനത്തുക.
എല്ലാവര്ക്കും വോട്ടവകാശം എന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള പരിപാടിയുടെ ഭാഗമായി സെന്‍ട്രല്‍ ബര്‍ലിനില്‍ 20 പോളിങ് സ്റ്റേഷനുകളൊരുക്കി വിദേശികൾ പ്രതീകാത്മകമായി വോട്ട് ചെയ്തു
2030 ആകുന്നതോടെ ജര്‍മനിയില്‍ മുപ്പതു ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ഒഴിവുണ്ടാകുമെന്ന് റിപ്പോർട്ട്.
രാജ്യത്തേക്കുള്ള വിദേശികളുടെ കുടിയേറ്റം സംബന്ധിച്ച കാര്യങ്ങളിലെ ആശങ്ക ജർമ്മൻ പൗരന്മാർക്കിടയിൽ കുറഞ്ഞു വരുന്നു
റെയ്ല് സ്ററാര്‍ട്ടപ്പ് ലോക്കോമോറില് നിക്ഷേപം നടത്താനാണ് ഫ്ളിക്സ്ബസ് തീരുമാനിച്ചിരിക്കുന്നത്.
ഇലക്ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ ജര്‍മന്‍ ഗതാഗത വകുപ്പ് ആവശ്യത്തിന് പണം നല്‍കുമെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് മന്ത്രി അലക്സാന്‍ഡര്‍ ഡോബ്രിന്റ് പറഞ്ഞു
ഈച്ചയെയും മറ്റു കീടങ്ങളെയും അകറ്റാന്‍ ഉപയോഗിക്കുന്ന ഫിപ്രോനില്‍ എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് മുട്ടകളിൽ കണ്ടെത്തിയിരിക്കുന്നത്
18.6 മില്യനാണ് വിദേശത്ത് വേരുകളുള്ള ജർമ്മൻ നിവാസികളുടെ എണ്ണം