കുവൈത്തില്‍ വിവിധ കാരണങ്ങളാല്‍ 2018ല്‍ നാടുകടത്തിയത് 13,000 വിദേശികളെ. താമസനിയമലംഘനം, തൊഴില്‍ നിയമലംഘനം, കുറ്റകൃത്യങ്ങള്‍, ഗുരുതര ഗതാഗത നിയമലംഘനം, എയിഡ്സ്, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ച രോഗങ്ങള്‍ തുടങ്ങിയവയുടെ പേരിലാണ് ഇത്രയും പേരെ നാടുകടത്തിയത്.