Currency

സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ ശനിയാഴ്ച സാൽമിയയിൽ

Friday, June 1, 2018 9:10 pm

കുവൈറ്റ്: എം. ബി. ബി . എസ്, എഞ്ചിനീയറിംഗ്, ഫാർമസി കോഴ്‌സുകളിൽ ഉപരിപഠനം നേടുന്നതിനുള്ള സൗജന്യ ഗൈഡൻസ് സെമിനാർ ശനിയാഴ്ച സാൽമിയയിൽ നടക്കും. ഈസ്റ് യൂറോപ്പ്, ജോർജിയ എന്നിവടെങ്ങളിൽ പ്രൊഫെഷണൽ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനു വേണ്ട മാർഗനിർദ്ദേശങ്ങൾ സെമിനാറിൽ നൽകും.

സാൽമിയ ഗാർഡനു സമീപമുള്ള പ്രെസ്റ്റീജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകുന്നേരം 7 മണിമുതൽ 8.30 വരെയാണ് സെമിനാർ. കുവൈറ്റിലെ ജേക്കബ്സ് ഇന്റര്നാഷണലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (00965) 60449923.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x