Currency

ചികിത്സാപിഴവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകൻMonday, November 27, 2017 9:21 pm

കുവൈറ്റിൽ ചികിത്സാപിഴവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതായി ആരോഗ്യന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ചികിത്സാപിഴവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതായി ആരോഗ്യന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചു.

ഇത് സംബന്ധിച്ച കരടുബിൽ ഫത്‍വ ബോർഡിനും നിയമനിർമാണ വകുപ്പിനും അയച്ചിരിക്കുകയാണ്. കരടുബില്ലിന്മേൽ സാമ്പത്തികവും നിയമപരവും ആയ വശങ്ങൾ വിശകലനം ചെയ്തുകൊണ്ട് പഠനം നടത്തിയ ശേഷമായിരിക്കും നടപ്പിലാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x