ഈദിനോട് അനുബന്ധിച്ച് കുവൈറ്റ് മന്ത്രിസഭ അഞ്ച് ദിവസത്തെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: ഈദിനോട് അനുബന്ധിച്ച് കുവൈറ്റ് മന്ത്രിസഭ അഞ്ച് ദിവസത്തെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് മുപ്പത്തിയൊന്ന് വ്യാഴാഴ്ച മുതൽ സെപ്തംബർ നാല് തിങ്കളാഴ്ച വരെയായിരിക്കും അവധി. വരുന്ന വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെയായിരിക്കും ഈദ് അവധിയെന്ന് സിവിൽ സർവീസ് കമ്മീഷനും അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.