മാര്‍ച്ച് അവസാനത്തെ കണക്കുകള്‍ പ്രകാരം ഒമാനില്‍ 704,254 ലക്ഷം ബംഗ്ലാദേശുകാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരുടെ എണ്ണം 689,201 ലക്ഷമാണ്. മൂന്നാം സ്ഥാനത്ത് പാകിസ്താന്‍കാരാണ്. 2013 നവംബറില്‍ ഒമാനിലെ ബംഗ്ലാദേശികളുടെ എണ്ണം 496,761 ആയിരുന്നു. ഇന്ത്യക്കാരുടെ എണ്ണം 600,34 ഉം.