Currency

വൈറല്‍ പനി: ഒമാനില്‍ താമസിക്കുന്നവര്‍ കുത്തിവയ്‌പ്പെടുക്കണമെന്ന് മന്ത്രാലയം

സ്വന്തം ലേഖകന്‍Tuesday, May 9, 2017 3:41 pm

വൈറല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയം പ്രതിരോധ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് കുത്തിവയ്പ്പ് നടല്‍കുന്നത്. ഒന്നാം ഘട്ടം ഈ മാസം 14ന് തുടക്കം കുറിക്കും.

മസ്‌കത്ത്: ഒമാനില്‍ താമസിക്കുന്ന 20 മുതല്‍ 35 വയസ് വരെ പ്രയാമുള്ള മുഴുവന്‍ ആളുകളും കുത്തിവയ്‌പ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രലായം നിര്‍ദേശം നല്‍കി. അഞ്ചാംപനി, മുണ്ടിവീക്കം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായാണ് കുത്തിവയ്‌പ്പെടുക്കാന്‍ മന്ത്രലായം നിര്‍ദേശം നല്‍കിയത്.

വൈറല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയം പ്രതിരോധ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് കുത്തിവയ്പ്പ് നടല്‍കുന്നത്. ഒന്നാം ഘട്ടം ഈ മാസം 14ന് തുടക്കം കുറിക്കും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x