ഒമാനിലെ സോഹാർ, ബുറൈമി എന്നിവിടങ്ങളിൽ നിന്നായി കാലാവധി കഴിഞ്ഞ മരുന്നുകൾ പിടികൂടി
ഒമാനിലെ ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു
ആദ്യഘട്ടത്തില്‍ മസ്കത്ത് നഗരത്തിലെ സര്‍വിസുകളില്‍ മാത്രം ലഭിക്കുന്ന സേവനം തുടര്‍ന്ന് ദുബായിലേക്കുള്ളതും മറ്റ് ഗവര്‍ണറേറ്റുകളിലേക്കുള്ളതുമായ സര്‍വിസുകള്‍, സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല റൂട്ട് എന്നിവിടങ്ങളിലേക്കും ഘട്ടംഘട്ടമായി നടപ്പാക്കും.
നിയമലംഘനത്തെ തുടര്‍ന്ന് മസ്കത്തില് 12 സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. 21 ക്ലിനിക്കുകള്‍ താത്കാലികമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 100ല്‍ പരം ക്ലിനിക്കുകള്‍ക്ക് മുന്നറിയിപ്പും നല്കി.
ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കറയ്ക്കാന്‍ തീരുമാനം. വരുന്ന ജൂണ്‍ ആരംഭിക്കുന്നതോടെ ക്രൂഡ് ഓയില്‍ കയറ്റുമതി 15% കുറയ്ക്കാനാണ് എണ്ണ – പ്രകൃതിവാതക മന്ത്രാലയത്തിന്റെ തീരുമാനം.
പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.
സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന പഴയ ബസുകള്‍ മാറ്റി കൂടുതല്‍ സൗകര്യവും സുരക്ഷയുമുളള ബസുകള്‍ കൊണ്ടുവരാനാണ് അധികൃതരുടെ ലക്ഷ്യം. ഇതോടെ, പതിറ്റാണ്ടുകളായി ഒമാനില്‍ ഉപയോഗിച്ച് വന്നിരുന്ന നൂറുകണക്കിന് മഞ്ഞ ബസുകളുടെ സര്‍വീസ് ഇല്ലാതാകും.
ബോയിങ് 737-800 വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ദിവസവും വെളുപ്പിന് ഒമാന്‍ സമയം 1.10 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് കോഴിക്കോട്ട് എത്തും. രാവിലെ ഏഴിന് കോഴിക്കോട്ടു നിന്നു പുറപ്പെട്ട് ഒമാന്‍ സമയം 9.15 ന് സലാലയില്‍ തിരിച്ചെത്തുകയും ചെയ്യും.
പുകയില, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ പാനീയങ്ങള്‍ എന്നിവയാണ് പൊതുധാരണപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍. എന്നാല്‍ ഭാവിയില്‍ കൂടുതല്‍ ഉല്പന്നങ്ങള് ഉള്‍പ്പെടുത്താനും സാധ്യത ഉണ്ട്.
അപകടങ്ങളുടെ എണ്ണത്തില്‍ 26.1 ശതമാനം കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനുവരിയിലും ഫെബ്രുവരിയിലുമായി 605 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 819 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.